TRENDING:

ഭർത്താവ് പുതിയ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി

Last Updated:

ഫോൺ വാങ്ങാൻ ഭാര്യ10,000 രൂപ ചോദിച്ചെങ്കിലും ഭർത്താവ് 2,000 രൂപ മാത്രമാണ് അയച്ചുകൊടുത്തത്

advertisement
ഭർത്താവ് പുതിയ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ മനംനൊന്ത് 27കാരിയായ ഭാര്യ ജീവനൊടുക്കി. മീരാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖേഡി സരായ് ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ആശിഷ് ശർമ്മയുടെ ഭാര്യ രാധിക (27) ആണ് മരിച്ചത്. വിവരമറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും ചെയ്തതായി മീരാപൂർ എസ്.എച്ച്.ഒ രാജീവ് ശർമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ജോലി ആവശ്യത്തിനായി ഒഡീഷയിലായിരുന്ന ഭർത്താവിനോട് യുവതി പുതിയ മൊബൈൽ ഫോൺ ആവശ്യപ്പെട്ടിരുന്നു. ഫോൺ വാങ്ങാൻ രാധിക 10,000 രൂപ ചോദിച്ചെങ്കിലും ആശിഷ് 2,000 രൂപ മാത്രമാണ് അയച്ചുകൊടുത്തതെന്ന് ആശിഷിന്റെ അമ്മ പ്രേമോ പറഞ്ഞു. മരിച്ച രാധികയ്ക്ക് മൂന്ന് വയസ്സുള്ള ഒരു മകനുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഭർത്താവ് പുതിയ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി
Open in App
Home
Video
Impact Shorts
Web Stories