Also read- പെൻഡ്രൈവിൽ രണ്ട് പിഡിഎഫ് ഫയലുകൾ; ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങൾ എസ്ബിഐ കൈമാറിയത്
എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ പനി പിടിപെടുകയും ഇരുകാലുകളും കുഴയുകയും ചെയ്തു. തുടർന്ന് സൃഷ്ടി ഷിൻഡെയെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ പേവിഷ ബാധിച്ചതായി കണ്ടെത്തി. തുടർചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. വാക്‌സിൻ കോഴ്‌സ് പൂർത്തിയാക്കിയിട്ടും എങ്ങനെയാണ് പേവിഷ ബാധയേറ്റതെന്ന് ചോദ്യമുയരുന്നുണ്ട്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Maharashtra
First Published :
March 13, 2024 9:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തെരുവ് നായയുടെ കടിയേറ്റ യുവതി കുത്തിവെപ്പെടുത്തിട്ടും പേവിഷ ബാധയേറ്റ് മരിച്ചു
