33 പന്തില്‍ നിന്നും 73 റണ്‍സുമായി പുറത്താകാതെ നിന്ന എബി ഡിവില്ലിയേഴ്സിന്‍െറ വെടിക്കെട്ട് ഇന്നിങ്സിന്‍െറ ബലത്തില്‍ ബാംഗ്ലൂര്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 194 റണ്‍സെടുത്തിരുന്നു. ആരോണ്‍ ഫിഞ്ച് (47), ദേവ്ദത്ത് പടിക്കല്‍ (32), നായകന്‍ വിരാട് കോഹ്ലി (33 നോട്ടൗട്ട്) എന്നിവരും മോശമാക്കിയില്ല.
Also Read IPL 2020 ഐപിഎൽ വാതുവെപ്പിൽ രാജ്യവ്യാപക റെയ്ഡ്; ലക്ഷങ്ങൾ പിടിച്ചെടുത്തു
കൊല്‍ക്കത്തക്കായി പ്രസീദ് കൃഷ്ണയും ആന്ദ്രേ റസലും ഓരോ വിക്കറ്റ് വീഴ്ത്തി. സുനില്‍ നരെയ്ന് ഇല്ലാതെയാണ് കൊല്‍ക്കത്ത കളത്തിലിറങ്ങിയത്.
advertisement
Location :
First Published :
October 12, 2020 11:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 RCB vs KKR ഷാർജയിൽ തകർത്ത് ഡിവില്ലിയേഴ്സ്; കൊൽക്കത്തക്കെതിരെ ബാംഗ്ലൂരിന് 82 റൺസ് ജയം