TRENDING:

ശബരിമല കാനനപാതയില്‍ കടന്നല്‍ കൂടിളകി; 17 ഭക്തര്‍ക്ക് കടന്നല്‍കുത്തേറ്റു

Last Updated:

സ്വാമി അയ്യപ്പൻ റോഡിലാണ് കടന്നൽ കൂടിളകിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശബരിമല കാനനപാതയില്‍ ഭക്തര്‍ക്ക് കടന്നല്‍ ആക്രമണം.സ്വാമി അയ്യപ്പൻ റോഡിലാണ് കടന്നൽ കൂടിളകിയത്. 17 അയ്യപ്പ ഭക്തര്‍ക്ക് കടന്നൽക്കുത്തേറ്റു. നാല് പേര്‍ക്ക് സാരമായി പരിക്കുണ്ട്. കടന്നല്‍ ആക്രമണത്തെ തുടര്‍ന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി തീർഥാടകരെ കടത്തി വിടുന്നത് നിർത്തിവച്ചു. പൈങ്കുനി ഉത്രം ഉത്സവത്തിനായി കഴിഞ്ഞദിവസമാണ് ശബരിമല നട തുറന്നത്.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല കാനനപാതയില്‍ കടന്നല്‍ കൂടിളകി; 17 ഭക്തര്‍ക്ക് കടന്നല്‍കുത്തേറ്റു
Open in App
Home
Video
Impact Shorts
Web Stories