LGBTIQ കൂട്ടായ്മ കേരള ക്വിയര്‍ പ്രൈഡിന്റെ പന്ത്രണ്ടാം പതിപ്പ് 16,17 തീയതികളില്‍ മലപ്പുറത്ത്
2009 ൽ തൃശ്ശൂരിൽ വച്ചായിരുന്നു കേരള ക്വിയര്‍ പ്രൈഡ് ആരംഭിച്ചത്. ആദ്യമായാണ് മലപ്പുറത്ത് കേരള ക്വിയര്‍ പ്രൈഡ് സംഘടിപ്പിക്കുന്നത്. കൊല്ലം ആയിരുന്നു കഴിഞ്ഞ പ്രൈഡ് മാര്‍ച്ചിന്റെ വേദിയായത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
September 13, 2023 10:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിപ രോഗബാധ; LGBTIQ കൂട്ടായ്മ കേരള ക്വിയര്‍ പ്രൈഡിന്റെ പന്ത്രണ്ടാം പതിപ്പ് മാറ്റിവെച്ചു