സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു
സംഘര്‍ഷത്തിനും കയ്യാങ്കളിക്കുമിടെ കുഴഞ്ഞ വീണ അജയനെ ഉടന്‍ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് മരണം. മൃതദേഹം ഉച്ചയ്ക്ക് 12ന് കായംകുളം നഗരസഭയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ശബരിമല ഉള്‍പ്പെടെയുള്ള കാനനക്ഷേത്രങ്ങള്‍ വിട്ടുനല്‍കണം : പ്രക്ഷോഭത്തിനൊരുങ്ങി ആദിവാസികള്‍
സെന്‍ട്രല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ കൂടിയ കൗണ്‍സില്‍ യോഗമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.അജയന്‍ ഉള്‍പ്പടെ എട്ട് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. സംഘര്‍ഷത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കായംകുളത്ത് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 25, 2018 8:35 AM IST
