ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കൂടി കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു അഖിലും 15 സുഹൃത്തുക്കളും. കല്ലടയാറ്റിൽ വട്ടപ്പട കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അഖിൽ ഒഴുക്കിൽ പെടുകയായിരുന്നു
അഖിൽ മുങ്ങിത്താഴുന്നത് പ്രദേശവാസിയായ അജയൻ കാണുകയും രക്ഷിക്കാൻ ശ്രമം നടത്തുകയും ചെയ്തു. കയ്യിൽ പിടികിട്ടിയെങ്കിലും അഖിൽ വീണ്ടും ആഴങ്ങളിലേക്ക് പോയി ഉടൻ തന്നെ രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 25, 2022 8:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ ഇരുപതുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു
