വിഷപാമ്പായ അണലിയാണ് കരീമിനെ കടിച്ചതെന്നാണ് വിവരം . കടിയേറ്റ ഉടൻ തന്നെ കരീമിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നിലവിൽ ചികിത്സയിലാണ്. വീടിന്റെ സിറ്റൗട്ടിലായിരുന്നു ഷൂസ് സൂക്ഷിച്ചിരുന്നത്.
സ്ഥിരമായി പ്രഭാത സവാരിക്ക് പോകുന്ന ആളാണ് കരീം. ഇന്ന് രാവിലെ ഉറക്കമുണർന്ന ഇദ്ദേഹം വീടിൻ്റെ മുൻവശത്ത് സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന ഷൂസ് ധരിക്കാൻ ശ്രമിച്ചിരുന്നു. ഈ ഷൂസിനകത്താണ് വിഷപ്പാമ്പ് കിടന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
Oct 25, 2024 12:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രഭാത സവാരിക്കിറങ്ങവെ ഷൂവിനകത്ത് നിന്നും പാമ്പ് കടിയേറ്റ യുവാവ് ആശുപത്രിയിൽ
