TRENDING:

ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൊലീസ് കസ്റ്റഡിയില്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പമ്പ: ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
advertisement

സമിതി കണ്‍വീനര്‍ പൃഥ്വിപാലിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഇയാളെ കസ്റ്റഡിലെടുത്തതെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ വ്യക്തമാക്കി.

തൃപ്തിയുടെ മടക്കം 9.25നുള്ള എയർ ഇന്ത്യ വിമാനത്തിൽ

പമ്പയില്‍ വച്ചാണ് പൃഥ്വിപാലിനെ കസ്റ്റഡിയിലെടുത്തത്. പമ്പയില്‍ സന്നിധാനത്തേക്ക് പോകാന്‍ എത്തുന്നതിനിടെ ഇയാളെ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൊലീസ് കസ്റ്റഡിയില്‍