ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായി വ്യക്തിവിദ്വേഷം ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കുകയാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ പ്രോസിക്യൂഷൻ ഉദ്ദേശിക്കുന്നത്.
Also Read- പന്തീരാങ്കാവ് UAPA കേസ്: താഹയുടെ ജാമ്യാപേക്ഷ NIA കോടതി തള്ളി
ഇന്നലെ കാവ്യ മാധവൻ്റെ മൊഴിയും കോടതി രേഖപ്പെടുത്തി. മൊഴി രേഖപ്പെടുത്തലും ക്രോസ് വിസ്താരവും കഴിഞ്ഞപ്പോൾ രാത്രി ഏഴു മണിയായി. ഇന്നലെ ബിന്ദു പണിക്കർ, സിദ്ദിഖ് എന്നിവരുടെയും മൊഴി രേഖപ്പെടുത്തേണ്ടതായിരുന്നു. എന്നാൽ സമയക്കുറവ് മൂലം അത് മറ്റൊരു ദിവസത്തേക്ക് മാറ്റി. ഇന്ന് മൊഴി നൽകേണ്ടിയിരുന്ന കുഞ്ചാക്കോ ബോബനും മറ്റൊരു ദിവസം അനുവദിക്കും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 28, 2020 12:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടിയെ ആക്രമിച്ച കേസ്: മൊഴി നൽകാൻ ഗീതുമോഹൻദാസും സംയുക്ത വർമ്മയും എത്തി