തുടർന്നാണ് കൊച്ചി പ്രത്യേക സിബി ഐ കോടതിയിലെ വനിതാ ജഡ്ജായ ഹണി എം വർഗീസിനെ ഹൈക്കോടതി ഈ കേസിൽ വിചാരണയ്ക്കായി നിയമിച്ചത്.
TRENDING:അമ്മയുടെ ശരീരത്തിലെ കുട്ടികളുടെ ചിത്രം; ഭാവിയിൽ ലൈംഗീക അരാജകത്വം ഉൾപ്പെടെ സാധ്യതയെന്ന് മനോരോഗ വിദഗ്ധൻ [NEWS]മുഹമ്മദ് ഹഫീസ് അടക്കം പത്ത് പാക് താരങ്ങൾക്ക് COVID 19; ഇംഗ്ലണ്ട് പര്യടനം അനിശ്ചത്വത്തിൽ [NEWS]Rehana Fathima Viral Video | രഹന ഫാത്തിമയ്ക്കെതിരെ പോക്സോ കേസെടുക്കുമോ? പൊലീസ് -നിയമ വൃത്തങ്ങൾക്കിടയിൽ ചർച്ച സജീവം [NEWS]
advertisement
മൂന്ന് വർഷമായി കൊച്ചിയിലായതിനാൽ ജഡ്ജിമാരുടെ സാധാരണ സ്ഥലം മാറ്റത്തിൽ ഈ ജഡ്ജിയും ഉൾപ്പെട്ടിരുന്നു.
കോഴിക്കോട് പോക്സോ കോടതിയിലേക്കായിരുന്നു സ്ഥലം മാറ്റം. എന്നാൽ നടിയെ അക്രമിച്ച കേസിന്റെ വിചാരണ പകുതിയായ സാഹചര്യത്തിൽ ഹൈക്കോടതി തന്നെ സ്ഥലം മാറ്റം മരവിപ്പിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 24, 2020 5:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടിയെ ആക്രമിച്ച കേസ്: വിചാരണ നടത്തുന്ന ജഡ്ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി മരവിപ്പിച്ചു