ആശുപത്രിക്ക് പുറത്ത് വെച്ച് ഇരുവരും തമ്മിൽ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. അതിനിടയിൽ പരിക്കേറ്റതോടെ ആശുപത്രിയിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിയിട്ടും ഇരുവരും തമ്മിൽ തർക്കമുണ്ടായി. കയ്യാങ്കളിക്കിടെയാണ് ആശുപത്രിയിലെ മുൻവശത്തെ വാതിൽ ഇളകി വീണത്.
ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തു. എന്നാൽ, ആരും രേഖാമൂലം പരാതി നൽകാത്തതിനാൽ ഇവരെ വിട്ടയക്കുകയായിരുന്നു. സർക്കാർ ആശുപത്രിക്കുള്ളിൽ ഇത്തരമൊരു അക്രമം നടന്നിട്ടും പൊലീസ് കേസെടുക്കാത്തതിൽ വിമര്‍ശനം ഉയരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
February 10, 2025 2:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചേട്ടനും അനിയനും ഏറ്റുമുട്ടി; ആലുവ സർക്കാർ ആശുപത്രിയിലെ വാതിൽ ഇളകി വീണു; കേസെടുക്കാതെ പൊലീസ്