TRENDING:

മന്നം ജയന്തിയിൽ NSS ശശിതരൂരിനെ പങ്കെടുപ്പിക്കുന്നതിനെതിരെ കരയോഗം പ്രസിഡന്റ് കോടതിയിൽ

Last Updated:

വിശദീകരണം ആവശ്യപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് കോടതി നോട്ടിസ് നൽകി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: മന്നം ജയന്തി ആഘോഷങ്ങളിൽ ശശി തരൂർ എം പിയെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹർജി. എറണാകുളം കളമശേരി പള്ളിലാംകര എൻഎസ്എസ് കരയോഗം പ്രസിഡന്റ്
ശശി തരൂർ
ശശി തരൂർ
advertisement

നന്ദകുമാറാണ് ഹർജി നൽകിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചങ്ങനാശേരി മുൻസിഫ് കോടതിയിലാണ് ഹർജി നൽകിയത്. ഹർജിയിൽ വിശദീകരണം ആവശ്യപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് കോടതി നോട്ടിസ് നൽകി. ശശി തരൂരിന്റെ ദ ഗ്രേറ്റ് ഇന്ത്യൻ നോവിലിൽ നായർ സ്ത്രികളെ അപമാനിക്കുന്ന പരാമർശത്തിലാണ് ഹർജി നൽകിയത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്നം ജയന്തിയിൽ NSS ശശിതരൂരിനെ പങ്കെടുപ്പിക്കുന്നതിനെതിരെ കരയോഗം പ്രസിഡന്റ് കോടതിയിൽ
Open in App
Home
Video
Impact Shorts
Web Stories