TRENDING:

പ​മ്പയി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ​ത്ത​നം​തി​ട്ട: പ​മ്പാ​ന​ദി​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി. വ​യ്യാ​റ്റു​പു​ഴ പ്ലാ​ത്താ​ന​ത്ത് സ്റ്റീ​ഫ​ന്‍റെ മ​ക​ൻ ആ​ൽ​വി​നെ​യാ​ണ് കാ​ണാ​താ​യ​ത്. വ​ട​ശേ​രി​ക്ക​ര മു​രു​പ്പേ​ൽ ക​ട​വി​ൽ​നി​ന്നു​മാ​ണ് ആ​ൽ​വി​നെ കാ​ണാ​താ​യ​ത്. നാ​ട്ടു​കാ​രും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​ട​ക്കു​ളം ഗു​രു​കു​ലം സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ് ആ​ൽ​വി​ൻ.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ​മ്പയി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി