also read:യുവാവ് ജനനേന്ദ്രിയം മുറിച്ച് വലിച്ചെറിഞ്ഞു; സംഭവം കൊച്ചി ചിറ്റൂർ റോഡിൽ
ശമ്പളം കിട്ടാത്തതിനെ തുടർന്നാണ് ആത്മഹത്യ എന്നാണ് സൂചന. രാമകൃഷ്ണൻ അടക്കമുള്ള കരാർ ജീവനക്കാർക്ക് പത്ത് മാസത്തോളമായി ശമ്പളം ലഭിച്ചിരുന്നില്ല. രാവിലെ മറ്റ് ജീവനക്കാർ എത്തുന്നതിന് മുമ്പ് ഓഫീസിലെത്തിയാണ് ആത്മഹത്യ ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 07, 2019 12:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്ത് മാസമായി ശമ്പളമില്ല: ബിഎസ്എൻഎൽ കരാർ ജീവനക്കാരൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ
