മികച്ച വിജയം നൽകി തന്നെ അവരുടെ നേതാവാക്കിയ പുതുപ്പള്ളിക്കാരോട് ചാണ്ടി ഉമ്മൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചു.
പ്രിയപ്പെട്ടവരെ,
ഇത് നന്മയുടെ വിജയമാണ്!
ഈ വിജയം പുതുപ്പള്ളിയിലെ ഓരോ വോട്ടർമാർക്കും സമർപ്പിക്കുന്നു..
ബഹുമാന്യരായ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും
സമർപ്പിക്കുന്നു .
എല്ലാറ്റിനും ഉപരിയായി അപ്പയുടെ ഓർമ്മകൾക്കു മുന്നിൽ
സമർപ്പിക്കുന്നു.
പുതുപ്പള്ളിയിലെ ജനത എന്നിലർപ്പിച്ച വിശ്വാസം
നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന്
ഞാൻ ഉറപ്പു നൽകുന്നു..
നിങ്ങളുടെ ശബ്ദമായി ഒപ്പമുണ്ടാകും..
advertisement
നന്ദി….
– അഡ്വ. ചാണ്ടി ഉമ്മൻ
#നന്മ_തുടരും” ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു.
Summary: Chandy Oommen registered a landslide victory in Puthuppally by-election conducted after the passing away of sitting MLA Oommen Chandy, also his dad. Chandy Oommen has registered a record win, surpassing the historical margin set by Oommen Chandy in 2011. Following the win, he thanked the voters and promised to stand by them through thick and thin