2016മുതൽ സംസ്ഥാനത്ത് 56 പൊലീസുകാർ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. ജോലി സമ്മർദവും മാനസിക പിരിമുറുക്കവുമാണ് വർധിച്ചുവരുന്ന ആത്മഹത്യകൾക്ക് കാരണമെന്നാണ് വിലയിരുത്തൽ. ജനുവരി 11ന് കൊല്ലം എഴുകോൺ പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിൾ സ്റ്റാലിനെ (52) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
Also Read- ഘോഷയാത്രയ്ക്കിടെ സ്ഫോടനം; 15 പേർ മരിച്ചതായി സംശയം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 08, 2020 8:04 PM IST
