TRENDING:

'എല്ലാ വിശ്വാസങ്ങളെയും ഇടതുപക്ഷം ബഹുമാനിക്കുന്നു: പിണറായി വിജയൻ

Last Updated:

പറയുന്ന കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കാലമാണെന്നും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വിശ്വാസ വിഷയത്തില്‍ നിലപാട് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പറയുന്ന കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കാലമാണെന്നും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. എല്ലാ വിശ്വാസങ്ങളെയും ഇടതുപക്ഷം ബഹുമാനിക്കുന്നതായും പിണറായി വിജയൻ പറഞ്ഞു. ഇടതുമുന്നണി നിയമസഭാകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ
advertisement

‘മാപ്പുപറയാന്‍ 24 മണിക്കൂര്‍ പോലുമെടുത്തില്ല; ‘താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ; ‘സജി ചെറിയാന്‍ വാങ്ക് വിളി’യിൽ കെ. സുരേന്ദ്രന്‍

‘ ജാഗ്രതയോടെ മാത്രമേ പരാമര്‍ശങ്ങള്‍ നടത്താവൂ. വിശ്വാസികള്‍ ധാരാളമുള്ള സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എല്ലാ വിശ്വാസങ്ങളെയും ഇടതുപക്ഷം ബഹുമാനിക്കുന്നു. വിശ്വാസികള്‍ നിരവധി പേര്‍ നമുക്കൊപ്പം തന്നെയുണ്ട്’- മുഖ്യമന്ത്രി പറഞ്ഞു.

സ്‌പീക്കർ ഷംസീറിന്റെ മണ്ഡലത്തിലെ കോടിയേരി ഗണപതി ക്ഷേത്രക്കുളം നവീകരിക്കാൻ 64 ലക്ഷം രൂപയുടെ ഭരണാനുമതി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്പീക്കർ എ.എൻ.ഷംസീറുമായി ബന്ധപ്പെട്ട ഗണപതി മിത്ത് പരാമർശം ചര്‍ച്ചയായതിനിടെയാണ് മിത്ത് വിവാദം നേരിട്ട് പരാമര്‍ശിക്കാതെയുള്ള മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എല്ലാ വിശ്വാസങ്ങളെയും ഇടതുപക്ഷം ബഹുമാനിക്കുന്നു: പിണറായി വിജയൻ
Open in App
Home
Video
Impact Shorts
Web Stories