സി.പി.എം വിമതയെ കൂടെ നിർത്താൻ ഇടത്, വലത് മുന്നണികൾ ശ്രമം നടത്തിയെങ്കിലും ഒടുവിൽ എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യത്തിന് പിന്തുണ നൽകാൻ സിപിഎം വിമത തീരുമാനിക്കുകയായിരുന്നു. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫ് - ഐഡിഎഫ് സഖ്യത്തിന് ലഭിക്കുകയായിരുന്നു. സിപിഎം അംഗം പ്രമോദ് ഒമ്പത് വോട്ടുകള്‍ ലഭിച്ച് പ്രസിഡന്‍റായി.പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായാണ് കോൺഗ്രസിന് ഭരണം നഷ്ടമാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
Dec 27, 2025 3:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
60 വര്‍ഷത്തിന് ശേഷം പെരുങ്ങോട്ടുകുറിശ്ശിയില്‍ കോൺഗ്രസിന് ഭരണം നഷ്ടം; LDF-IDF സഖ്യം അധികാരത്തില്‍
