TRENDING:

കേരള കോൺഗ്രസ് മാണി വിഭാഗം മുൻ മണ്ഡലം പ്രസിഡൻ്റിനെ ഒപ്പം നിർത്തി കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബാങ്ക് പിടിച്ചു

Last Updated:

കേരള കോൺഗ്രസ് മാണി വിഭാഗം മുൻ മണ്ഡലം പ്രസിഡന്റ് സ്തനിസ്ലാവോസ് വെട്ടിക്കാട്ടിനെ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കി വിജയിപ്പിച്ച്, ഭരണം പിടിച്ചെടുക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം അട്ടിമറിയിലൂടെ കോൺഗ്രസിന് പിടിച്ചെടുത്തു. കേരള കോൺഗ്രസ് മാണി വിഭാഗം മുൻ മണ്ഡലം പ്രസിഡന്റ് സ്തനിസ്ലാവോസ് വെട്ടിക്കാട്ടിനെ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കി വിജയിപ്പിച്ച്, ഭരണം പിടിച്ചെടുക്കുകയായിരുന്നു.
 (Shutterstock)
(Shutterstock)
advertisement

Also Read- ‘ജോസ് കെ മാണി ശ്രമിച്ചത് ക്രിസ്ത്യാനികളുടെ നാടായ പാലായിൽ ഹിന്ദു ചെയർമാനാകാതിരിക്കാൻ’ പി സി ജോര്‍ജ്

മൂന്ന് പതിറ്റാണ്ടിലധികമായി കേരള കോൺഗ്രസ് മാണി വിഭാഗം കൈവശം വച്ചിരുന്ന പ്രസിഡന്റ് സ്ഥാനമാണ് കോൺഗ്രസ് അട്ടിമറിയിലൂടെ നേടിയെടുത്തത്. മൂന്ന് കേരള കോൺഗ്രസ് മാണി വിഭാഗം അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നു. കേരളാ കോൺഗ്രസിന്റെ സ്തനിസ്ലാവോസ് വെട്ടിക്കാട്ടിനൊപ്പം, ടോജി വെട്ടിയാങ്കലും തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഒപ്പം നിന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News Summary- Congress bagged the presidency of Kanjirapally Service Co-operative Bank. Congress fieldedMani wing of the Kerala Congress  former constituency president Stanislavos Vettikkat as the bank’s presidential candidate and seized power.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരള കോൺഗ്രസ് മാണി വിഭാഗം മുൻ മണ്ഡലം പ്രസിഡൻ്റിനെ ഒപ്പം നിർത്തി കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബാങ്ക് പിടിച്ചു
Open in App
Home
Video
Impact Shorts
Web Stories