TRENDING:

തിരുവനന്തപുരത്ത് NSS ബോർഡിൽ ചാണകമെറിഞ്ഞു; കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

Last Updated:

മ്യൂസിയം പൊലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നായർ സർവീസ് സൊസൈറ്റി(NSS) യുടെ ഓഫീസ് ബോർഡിലേക്ക് ചാണകമെറിഞ്ഞ കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ. ശാസ്തമംഗലം സ്വദേശി മധുസൂധനനാണ് പൊലീസിന്റെ പിടിയിലായത്.
advertisement

ശാസ്തമംഗലത്തെ എൻ.എസ്.എസ് ഓഫാസിന്റെ ബോർഡിൽ ചാണകം എറിഞ്ഞതിന് മ്യൂസിയം പൊലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

Also Read 'ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നു'; നന്ദി പറഞ്ഞ് വി.കെ പ്രശാന്ത്

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് NSS ബോർഡിൽ ചാണകമെറിഞ്ഞു; കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ