ഇന്നുച്ചയ്ക്ക് 2.30 ഓടെ ബഷീറിന്റെ വീട്ടിലെത്തിയാണ് ഷാജഹാന്‍ ആക്രമിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബഷീര്‍ മരിച്ചിരുന്നു. അല്‍പ്പം മുന്നേയാണ് ഷാജഹാന്‍ പിടിയിലായത്. സിപിഎം വളവുപച്ച ബ്രാഞ്ച് അംഗമാണ് ബഷീര്‍.
Also Read: EXPLAINER: എന്തുകൊണ്ടാണ് കശ്മീരി ജമാഅത്ത്-ഇ-ഇസ്ലാമിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്?
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം കടയ്ക്കല്‍ ഏരിയാ കമ്മിറ്റി ആരോപിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 02, 2019 6:16 PM IST