ഡിവൈഎസ്‍പിയുടെ ജാമ്യാപേക്ഷ എതിർക്കുന്ന റിപ്പോർട്ടും ഇന്ന് കോടതിയിൽ സമർപ്പിക്കും. സനലിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടതു വാഹനം വരുന്നത് കണ്ടതിനു ശേഷമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.
തോമസ് ചാണ്ടിയുടെ റിസോർട്ടിൽ വീണ്ടും അനധികൃത നിർമാണം
ദേശീയതയുടെ മറവിൽ ഇന്ത്യയിൽ വ്യാജവാർത്തകൾ അതിവേഗം പ്രചരിക്കുന്നെന്ന് ബിബിസി
അതേസമയം, സനലിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. സംഭവത്തില്‍ പ്രതിയായ ഡി വൈ എസ് പിയുടെ അറസ്റ്റ് ഉടനുണ്ടായില്ലെങ്കില്‍ നിരാഹാരസമരം ആരംഭിക്കുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ സനലിന്‍റെ കൊലപാതകം നടന്ന അതേസ്ഥലത്താകും പ്രതിഷേധ സമരം നടത്തുക.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 13, 2018 7:59 AM IST
