മഹാബലിയെ ഇപ്രകാരം ചിത്രീകരിച്ചത് മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തി ആണെന്ന് ആരോപിച്ച് മലയാളികളായ വിദ്യാർഥികൾ പരാതി നൽകിയതായി വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റ് പറഞ്ഞു. വിദ്യാര്‍ഥികളുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്നും അവർ വ്യക്തമാക്കി.
പോസ്റ്ററിലെ മഹാബലിയുടെ വസ്ത്രത്തിൽ പലസ്തീൻപതാക ഉൾപ്പെടുത്തി ഐക്യദാർഢ്യത്തിന്റെ ഓണമെന്ന മുദ്രാവാക്യത്തോടെയാണ് ഓണാഘോഷക്കമ്മിറ്റി പോസ്റ്റർ തയ്യാറാക്കിയത്. ഹമാസിനെ പിന്തുണയ്ക്കാൻ മഹാബലിയെ രാഷ്ട്രീയലക്ഷ്യത്തോടെ ഉപയോഗിച്ചെന്നാരോപിച്ചാണ് മറുഭാഗം രംഗത്തെത്തിയത്.
advertisement
നവംബർ ഒൻപതിനാണ് ജെ.എൻ.യു. കൺവെൻഷൻ സെന്ററിൽ നടക്കേണ്ട ഓണാഘോഷം വിവാദമായതിന് പിന്നാലെ വ്യാഴാഴ്ച തുറസ്സായ വേദിയിലാണ് നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 12, 2023 5:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാവേലിക്ക് എന്തിനാ പലസ്തീൻ പതാക? ജെ എൻ യു ഓണാഘോഷം അന്വേഷിക്കുമെന്ന് വൈസ് ചാൻസലർ