ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. പശുവിനെ കെട്ടാനായി സമീപത്തുള്ള വയലിൽ പോയതായിരുന്നു ശിവദാസൻ. ഇതിനിടെ കടന്നലുകൾ കൂട്ടത്തോടെ അക്രമിക്കുകയായിരുന്നു.
'നിലവിളിക്കുന്ന ശബ്ദം കേട്ടാണ് ഞങ്ങൾ ഓടിയെത്തിയത്. ആദ്യം നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. റെയിൻകോട്ടും ഹെൽമെറ്റും ധരിച്ചാണ് പിന്നീട് ശിവദാസനെ അവിടെനിന്ന് മാറ്റാനായത്' -രക്ഷിക്കാൻ ശ്രമിച്ചവരിൽ ഒരാൾ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
October 08, 2025 6:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിൽ കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച മകൻ ആശുപത്രിയിൽ