മാസ്ക് ധരിക്കാത്ത 6405 സംഭവങ്ങളാണ് സംസ്ഥാനത്ത് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് ഒൻപത് കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
TRENDING:കുറ്റപത്രം സമർപ്പിച്ചിട്ടും ആർക്കാണ് റിട്രോഗ്രേഡ് അംനീഷ്യ? കെ.എം. ബഷീർ കൊല്ലപ്പെട്ടിട്ട് ഒരു വർഷം[NEWS]സ്വർണക്കടത്ത് മാത്രമല്ല പ്രളയ ദുരിതാശ്വാസത്തിലും തട്ടിപ്പ്; യു.എ.ഇ സഹായത്തിൽ നിന്നും സ്വപ്ന തട്ടിയെടുത്തത് കോടികൾ[NEWS]മ'ബാലഭാസ്കറിന്റേത് അപകട മരണമെന്ന് മൊഴി നൽകിയ ഡ്രൈവർക്ക് കോൺസുലേറ്റ് വഴി യു.എ.ഇയിൽ ജോലി'[NEWS]
advertisement
തിരുവനന്തപുരം സിറ്റി - 87, 50, 32
തിരുവനന്തപുരം റൂറല്‍ - 169, 154, 19
കൊല്ലം സിറ്റി - 85, 76, 35
കൊല്ലം റൂറല്‍ - 150, 150, 114
പത്തനംതിട്ട - 38, 57, 6
ആലപ്പുഴ- 88, 72, 6
കോട്ടയം - 24, 25, 1
ഇടുക്കി - 28, 3, 1
എറണാകുളം സിറ്റി - 17, 18, 0
എറണാകുളം റൂറല്‍ - 90, 17, 9
തൃശൂര്‍ സിറ്റി - 18, 28, 1
തൃശൂര്‍ റൂറല്‍ - 24, 34, 4
പാലക്കാട് - 33, 71, 9
മലപ്പുറം - 10, 16, 2
കോഴിക്കോട് സിറ്റി - 67, 67, 49
കോഴിക്കോട് റൂറല്‍ - 77, 102, 37
വയനാട് - 13, 2, 4
കണ്ണൂര്‍ - 9, 10, 0
കാസര്‍ഗോഡ് - 10, 16, 3