പ്രതിഷേധിച്ച പ്രവർത്തകരെ ബലം പ്രയോഗിച്ചു നീക്കിയാണ് മന്ത്രിയെ വിട്ടത്. മത്സ്യതൊഴിലാളികൾ കഴക്കൂട്ടം – കാരോട് ബൈപാസ് ഉപരോധിക്കുന്നു.
ഒരു ഭാഗം തൊഴിലാളികളെ തഴഞ്ഞു എന്ന് ആരോപിച്ചാണ് പ്രതിഷേധവുമായി മത്സ്യ തൊഴിലാളികൾ രംഗത്തെത്തിയത്.
തെക്കുംഭാഗം മുസ്ലിം ജമാഅത്തിലെ തൊഴിലാളികൾ പ്രതിഷേധവുമായി റോഡ് ഉപരോധിക്കുന്നു. പോലീസ് ഇടപെട്ട് മന്ത്രിയെ വാഹനത്തിൽ കയറ്റി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 15, 2023 12:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ ഒരുവിഭാഗം മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; ഹാളിനുള്ളിൽ തടഞ്ഞുവെച്ചു