പുഴയോരത്തായിരുന്നു ശ്രീധറിന്റെ വീട്. പുഴ കണ്ടതോടെ വീട്ടിലെത്തിയവര്‍ക്ക് നീന്താനുള്ള ആഗ്രഹം അറിയിക്കുകയായിരുന്നു. പത്തുപേരാണ് ആദ്യം പുഴയിലിറങ്ങിയത്. നീന്താനറിയാത്തവരും പുഴയില്‍ കുളിക്കാനെത്തിയിരുന്നു. ഒഴുക്കിൽ പെട്ട് ഒരാള്‍ മുങ്ങിത്താണതോടെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റുള്ളവരും അപകടത്തില്‍ പെട്ടത്.
advertisement
പിന്നീട് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായ മറ്റു രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മൂഡ്ബിദ്രി പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. മംഗളൂരു സിറ്റി പോലീസ് കമ്മിഷ്ണര്‍ വികാസ് കുമാര്‍ എ.സി.പി ബെള്ളിയപ്പാ, മൂഡ്ബിദ്രി എസ്.ഐ ദിനേഷ് കുമാര്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 25, 2020 6:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂഡ്ബിദ്രിയിലെ ഷാംബവി നദിയില്‍ കുളിക്കാനിറങ്ങിയ നാല് യുവാക്കൾ മുങ്ങിമരിച്ചു