തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇമാനെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ദമ്പതികളുടെ ഏക മകനാണ് ഇമാൻ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Neyyattinkara,Thiruvananthapuram,Kerala
First Published :
June 18, 2025 8:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അച്ഛനൊപ്പം കളിക്കുന്നതിനിടെ കളിപ്പാട്ടക്കാറിൽ കാലുകുടുങ്ങി പരിക്കേറ്റ നാലുവയസുകാരൻ മരിച്ചു