TRENDING:

മട്ടന്നൂർ തെരഞ്ഞടുപ്പ് ഫലം പൂർണചിത്രം; എൽഡിഎഫിന് നാലായിരത്തോളം വോട്ടിന്റെ മുൻതൂക്കം

Last Updated:

നഗരസഭയിലെ 35 വാര്‍ഡുകളിലേക്കാണ് തിരഞ്ഞടുപ്പ് നടന്നത്. 21 സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തിയപ്പോള്‍ 14 സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: മട്ടന്നൂരിൽ തുടർച്ചയായി ആറാം തവണയും ഭരണം പിടിച്ചെടുക്കാനായതിന്റെ ആശ്വാസത്തിലാണ് എൽഡിഎഫ് ക്യാമ്പ് എങ്കിലും ഏഴ് സീറ്റുകൾ കുറഞ്ഞതിന്റെ നിരാശയിലുമാണ് ക്യാമ്പ്. യുഡിഎഫ് നേരത്തേയുണ്ടായിരുന്ന ഏഴ് സീറ്റ് ഇക്കുറി ഇരട്ടിയാക്കാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലുമാണ്. 7 സീറ്റുകൾ കുറഞ്ഞത് പരിശോധിക്കാനാണ് എൽഡിഎഫ് തീരുമാനം.
advertisement

നഗരസഭയിലെ 35 വാര്‍ഡുകളിലേക്കാണ് തിരഞ്ഞടുപ്പ് നടന്നത്. 21 സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തിയപ്പോള്‍ 14 സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചത്. മൊത്തം വാര്‍ഡുകളിലെ ഇരുമുന്നണികളുടേയും വോട്ട് വ്യത്യാസം കണക്കാക്കുമ്പോള്‍ നാലായിരത്തോളം വോട്ടുകളുടെ മുന്‍തൂക്കമാണ് എല്‍ഡിഎഫിനുള്ളത്.

Also Read- 'ഏഴ് പതിനാലായത് ഇരിക്കൂറല്ല മട്ടന്നൂരാണ്.. ഓർത്തോളൂ'; മട്ടന്നൂരിലെ UDF മുന്നേറ്റം ആഘോഷിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

തെരഞ്ഞെടുപ്പ് ഫലത്തിന്റെ പൂർണ ചിത്രം

വാര്‍ഡ്, സ്ഥാനാര്‍ത്ഥി, പാര്‍ട്ടി, ലഭിച്ച വോട്ട് എന്ന ക്രമത്തില്‍

advertisement

1 മണ്ണൂര്‍

പി രാഘവന്‍ മാസ്റ്റര്‍(ഐഎന്‍സി)-538

എം വി സുരേഷ് ( സിപിഐഎം)-467

എം കെ ദീപേഷ് (ബിജെപി)-100

ഭൂരിപക്ഷം 71

2 പൊറോറ

കെ പ്രിയ (ഐഎന്‍സി)-537

സൗമ്യ രജിത്ത്( സിപിഐഎം)-474

കെ സൗമ്യ(ബിജെപി)-73

ഭൂരിപക്ഷം 63

3 ഏളന്നൂര്‍

കെ അഭിനേഷ്(ഐഎന്‍സി)-589

ബിന്ദു പറമ്പന്‍( സിപിഐഎം)-543

പി ജിനേഷ്(ബിജെപി)-15

ഭൂരിപക്ഷം 46

4 കീച്ചേരി

ഒ കെ സ്‌നേഹ(സിപിഐഎം)-532

പി പി സുബൈദ(ഐഎന്‍സി)-354

ടി പ്രഗിത (ബിജെപി)-42

advertisement

ഭൂരിപക്ഷം 178

Also Read- മട്ടന്നൂർ ഇടതുമുന്നണിക്ക് പാഠം: മുസ്ലിംലീഗ് ജനറൽ സെക്രട്ടറി PMA സലാം

5 ആണിക്കരി

ഉമൈബ ടീച്ചര്‍(ഐയുഎംഎല്‍)-636

എ ശ്രീജ(സ്വതന്ത്ര)-381

എം കെ സീത(ബിജെപി)-6

ഭൂരിപക്ഷം 255

6 കല്ലൂര്‍

കെ മജീദ്(സിപിഐഎം)-503

കെ ഗോവിന്ദന്‍(സി എം പി സി സി( സി പി ജെ)-239

കെ സുനില്‍കുമാര്‍ (ബിജെപി)-67

ഭൂരിപക്ഷം 264

7 കളറോഡ്

പി പി അബ്ദുല്‍ ജലീല്‍(ഐയുഎംഎല്‍)-505

advertisement

പി റീത്ത( സി പി ഐ എം)-343

കെ സാജിര്‍( എസ് ഡി പി ഐ)-105

എന്‍ പി പ്രകാശന്‍ (ബിജെപി)-18

ഭൂരിപക്ഷം 162

8 മുണ്ടയോട്

പി ശ്രീജ(സിപിഐഎം)-421

ഉഷ ബാലകൃഷ്ണന്‍( ഐഎന്‍സി)-417

പി വി സജിത (ബിജെപി)-15

ഭൂരിപക്ഷം 4

9 പെരുവയല്‍ക്കരി

സി ശ്രീലത(സിപിഐഎം)-459

സി പി ശോഭന( ഐഎന്‍സി)-234

പി ദിവ്യ (ബിജെപി)-15

ഭൂരിപക്ഷം 225

10 ബേരം

എം അഷ്‌റഫ്(ഐയുഎംഎല്‍)-559

വി നൗഫല്‍(സിപിഐഎം)-550

advertisement

സി എം മുഹമ്മദ് അലി( എസ് ഡി പി ഐ)-24

ജി അജിത്ത് കുമാര്‍ (ബിജെപി)-17

നൗഫല്‍( സ്വതന്ത്രന്‍)-6

ഭൂരിപക്ഷം 9

11 കായലൂര്‍

ഇ ശ്രീജേഷ്(സിപിഐഎം)-524

സി കെ രമേഷ് (ബിജെപി)-184

വി റഫീഖ്( ഐ എന്‍ സി)-113

ഭൂരിപക്ഷം 340

12 കോളാരി

പി അനിത(സിപിഐഎം)-362

പി ശ്രുതി(ബിജെപി)-329

കെ റീന ടീച്ചര്‍( ഐ എന്‍ സി)-306

ഭൂരിപക്ഷം 33

13 പരിയാരം

ടി കെ സിജില്‍(സിപിഐഎം)-516

എം സുധീന്ദ്രന്‍ മാസ്റ്റര്‍( ഐ എന്‍ സി)-404

സി അബ്ദുള്‍ റഫീഖ്( എസ്ഡിപിഐ)-81

ഇ ജിതിന്‍ (ബിജെപി)-23

ഭൂരിപക്ഷം 112

14 അയ്യല്ലൂര്‍

കെ ശ്രീന(സിപിഐഎം)-662

കെ സി ഗീത( ഐ എന്‍ സി)-116

രാഗിണി (ബിജെപി)-41

ഭൂരിപക്ഷം 546

15 ഇടവേലിക്കല്‍

കെ രജത(സിപിഐഎം)-661

ടി വി രത്‌നാവതി( ഐ എന്‍ സി)-81

എന്‍ ഇന്ദിര (ബിജെപി)-38

ഭൂരിപക്ഷം 580

16 പഴശ്ശി

പി ശ്രീനാഥ്(സിപിഐഎം)-602

മുസ്തഫ ചൂര്യോട്ട്( ഐ യു എം എല്‍)-266

പി പി രാജേഷ് (ബിജെപി)-29

ഭൂരിപക്ഷം 336

17 ഉരുവച്ചാല്‍

കെ കെ അഭിമന്യു(സിപിഐഎം)-595

വി റമീസ്( ഐ യു എം എല്‍)-326

വനേഷ് ഒറോക്കണ്ടി(ബിജെപി)-29

ഭൂരിപക്ഷം 269

18 കരേറ്റ

പി പ്രസീന(സിപിഐ)-597

കെ ബിന്ദു(ബിജെപി)-304

കെ സി ഷിബിന(ഐ എന്‍ സി)-100

ഭൂരിപക്ഷം 293

19 കുഴിക്കല്‍

എം ഷീബ(സിപിഐഎം)-584

സുരേഷ് മാവില(ഐ എന്‍ സി)-452

സി ഹരീന്ദ്രന്‍(ബിജെപി)-97

ഭൂരിപക്ഷം: 132

20 കയനി

എം രഞ്ജിത്ത്(സിപിഐഎം)-561

സുബൈദ ടീച്ചര്‍(ഐ എന്‍ സി)-508

കെ റിനീഷ്(ബിജെപി)-66

പി പവാസ്( എസ്ഡിപിഐ)-50

ഭൂരിപക്ഷം 53

21 പെരിഞ്ചേരി

മിനി രാമകൃഷ്ണന്‍(ഐഎന്‍സി)-377

കെ ഒ പ്രസന്നകുമാരി(സിപിഐഎം)-335

കെ പി മിനി(ബിജെപി)-22

ഭൂരിപക്ഷം 42

22 ദേവര്‍കാട്

ഒ പ്രീത(സിപിഐഎം)-452

ശ്രുതി റിജേഷ്(ഐഎന്‍സി)-210

റീജ(ബിജെപി)-101

ഭൂരിപക്ഷം 242

23 കാര

പി പ്രമിജ(സിപിഐഎം)-651

ആര്‍ കെ പ്രീത(ഐഎന്‍സി)-190

കെ പി ശശികല(ബിജെപി)-82

ഭൂരിപക്ഷം 461

24 നെല്ലൂന്നി

എന്‍ ഷാജിത്ത് മാസ്റ്റര്‍(സിപിഐഎം)-639

പി ആര്‍ ഭാസ്‌കര ഭാനു(ഐഎന്‍സി)-251

കെ വിശ്വനാഥന്‍(ബിജെപി)-29

ഭൂരിപക്ഷം 388

25 ഇല്ലംഭാഗം

പി രജിന(ഐഎന്‍സി)-441

കെ എം ഷീബ(സിപിഐഎം)-405

കെ പ്രിയ(ബിജെപി)-112

ഭൂരിപക്ഷം 36

26 മലക്കുതാഴെ

വി എം സീമ(സിപിഐഎം)-626

എം വി ഷൈനി(ആര്‍ എസ് പി)-203

കെ സൗമ്യ(ബിജെപി)-187

ഭൂരിപക്ഷം 423

27 എയര്‍പോര്‍ട്ട്

പി കെ നിഷ(സിപിഐഎം)-560

രേഷ്മ അനീഷ്(ഐഎന്‍സി)-254

കെ രേഷ്മ(ബിജെപി)-80

ഭൂരിപക്ഷം 306

28 മട്ടന്നൂര്‍

സുജിത(ഐഎന്‍സി)-401

പി എ സുമയ്യ(സ്വതന്ത്ര)-187

മാധുരി(ബിജെപി)-40

ഭൂരിപക്ഷം 214

29 ടൗണ്‍

കെ വി പ്രശാന്ത്(ഐഎന്‍സി)-343

എ മധുസൂദനന്‍(ബിജെപി)-331

എം കെ ശ്രീമതി(സ്വതന്ത്ര)-83

ഭൂരിപക്ഷം 12

30 പാലോട്ടുപള്ളി

പി പ്രജില(ഐയുഎംഎല്‍)-561

ഷിജില മോഹന്‍(സിപിഐഎം)-324

സി പി റിബിന്‍(ബിജെപി)-23

ഭൂരിപക്ഷം 237

31 മിനി നഗര്‍

വി എന്‍ മുഹമ്മദ്(ഐയുഎംഎല്‍)-283

പി വി ഷാഹിദ്(സ്വതന്ത്രന്‍)-268

വി പി ഇസ്മയില്‍(സിപിഐഎം)-182

അനൂപ് കല്ലിക്കണ്ടി(ബി ജെ പി)-69

ഭൂരിപക്ഷം 15

32 ഉത്തിയൂര്‍

വി കെ സുഗതന്‍(സിപിഐഎം)-545

കെ വി ജയചന്ദ്രന്‍(ഐഎന്‍സി)-418

വി എ സുധീഷ്( ബി ജെ പി)-29

ഭൂരിപക്ഷം 127

33 മരുതായി

സി അജിത്ത് കുമാര്‍(ഐഎന്‍സി)-465

പി രാജിനി(ജെഡിഎസ്)-380

കെ പി രതീഷ്( ബി ജെ പി)-26

ഭൂരിപക്ഷം 85

34 മേറ്റടി

സി അനിത(ഐഎന്‍സി)-415

ഷാഹിന സത്യന്‍(സിപിഐഎം)-402

എ രജിത(ബിജെപി)-351

ഭൂരിപക്ഷം 13

35 നാലങ്കേരി

സി പി വാഹിദ(ഐഎന്‍എല്‍)-548

ഷംല ഫിറോസ്(ഐ യു എം എല്‍)-503

എം വി പ്രയങ്ക( ബി ജെ പി)-57

ഭൂരിപക്ഷം 45

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മട്ടന്നൂർ തെരഞ്ഞടുപ്പ് ഫലം പൂർണചിത്രം; എൽഡിഎഫിന് നാലായിരത്തോളം വോട്ടിന്റെ മുൻതൂക്കം
Open in App
Home
Video
Impact Shorts
Web Stories