TRENDING:

പ്രണയാഭ്യര്‍ഥന നിരസിച്ചു: തൃശ്ശൂരിൽ പെൺകുട്ടിയെ തീ കൊളുത്തി കൊന്നു

Last Updated:

ചീയ്യാരം സ്വദേശി നീതു (22) ആണ് കൊല്ലപ്പെട്ടത്. ബിടെക് വിദ്യാർഥിയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശ്ശൂർ :  പെൺകുട്ടിയെ വീടിനുള്ളിൽ കയറി തീ കൊളുത്തി കൊലപ്പെടുത്തി. തൃശ്ശൂർ ചിയ്യാരം സ്വദേശി നീതു (22) ആണ് കൊല്ലപ്പെട്ടത്. ബിടെക് വിദ്യാർഥിയാണ്. സംഭവവുമായി ബന്ധപ്പെട്ട്  വടക്കേക്കാട് സ്വദേശി നിതീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
advertisement

നീതുവിന്റെ വീട്ടിലേക്കെത്തിയ നിതീഷുമായി വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് യുവാവ് കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് പെൺകുട്ടിയെ തീകൊളുത്തുകയുമായിരുന്നു. പ്രണയനൈരാശ്യമാണ് കാരണമെന്നാണ് കരുതപ്പെടുന്നത്. വിശദാംശങ്ങൾ അറിവാകുന്നതേയുള്ളു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രണയാഭ്യര്‍ഥന നിരസിച്ചു: തൃശ്ശൂരിൽ പെൺകുട്ടിയെ തീ കൊളുത്തി കൊന്നു