Also read-ബേലൂർ മഖ്‌നയെ പിടികൂടാനുള്ള ദൗത്യത്തിന് ആക്ഷൻപ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതി നിർദേശം
വികസിത സങ്കല്പ യാത്ര ജനങ്ങളിലേക്ക് എത്തി. മോദിസർക്കാരിൻ്റെ വിവിധങ്ങളായ ജനോപകര പദ്ധതികളെക്കുറിച്ച് ജനം മനസ്സിലാക്കികഴിഞ്ഞു. അതിനാൽ ഇത്തവണ കേരളത്തിൽ പത്തിലേറേ സിറ്റ് ബിജെപി നേടുമെന്നും ഗോവൻ മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ നാല് ജില്ലകളുടെ ചുമതലയാണ് ബിജെപി പ്രമോദ് സാവന്തിന് നൽകിയിട്ടുള്ളത്. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
February 21, 2024 3:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മോദിയുടെ ഗ്യാരന്റി ജനങ്ങൾ അംഗീകരിച്ചു; ബിജെപി കേരളത്തിൽ പത്തിലേറേ സീറ്റ് നേടും'; ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്