നിയമ ഭേദഗതി പൗരാവകാശത്തിന്‍മേലുളള കടന്നു കയറ്റമാണെന്നാണ് ഹർജികളിൽ ആരോപിക്കുന്നത്. ചീഫ് ജസ്‌ററീസ് മണികുമാര്‍, ജസ്റ്റീസ് ഷാജി പി ചാലി എന്നിവർ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഹര്‍ജികള്‍ നാളെ പരിഗണിക്കാനായി മാറ്റി.
Also Read ഗവർണർ ഒപ്പുവച്ച നിയമം എങ്ങനെ പിൻവലിക്കും? സർക്കാരിന് മുന്നിലുള്ളത് രണ്ടു മാർഗങ്ങൾ
നിലവിലെ ഭേദഗതി അതേ രൂപത്തില്‍ നടപ്പിലാക്കില്ലെന്നും നിയമപരമായ മാര്‍ഗത്തിലൂടെ പുന പരിശോധന നടത്തുമെന്നുമാണ് സീനിയര്‍ സർക്കാർ പ്ലീഡര്‍ ഹൈക്കോടതിയെ അറിയിച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 24, 2020 3:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Police Amendment Act | പൊലീസ് ആക്ടില്‍ തുടര്‍ നടപടിയില്ല; ഹൈക്കോടതിയിൽ ഉറപ്പു നൽകി സര്‍ക്കാര്‍