പ്രായപരിധി നിശ്ചയിച്ച മാർഗരേഖ പിൻവലിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാജോർജ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപ ആക്കണമെന്ന ആശമാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. പ്രശ്നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാമെന്ന തീരുമാനവും നടപ്പായില്ല.
അതേസമയം വേതന വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ ആശമാർ നടത്തുന്ന സമരം എഴുപതാം ദിവസം പിന്നിടുകയാണ് . ഇതിനിടയിലാണ് വിരമിക്കൽ പ്രായപരിധി62 വയസാക്കിയ നടപടി മരവിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങിയത്. സമരം മുന്നോട്ട് കൊണ്ടുപോകാനാണ് സമര സമിതിയുടെ തീരുമാനം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 19, 2025 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ASHA ആശമാരുടെ വിരമിക്കല്‍ പ്രായം 62 ആക്കിയത് സര്‍ക്കാര്‍ മരവിപ്പിച്ചു; 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം അംഗീകരിച്ചില്ല