ഇതും വായിക്കുക: ദേശീയ പാതയിൽ അരൂരിലെ പാലത്തിൽ ആണികൾ ഇട്ട് വാഹനങ്ങളുടെ ടയർ പഞ്ചറാക്കിയ 'അള്ള് രാമചന്ദ്രൻ' ആര്?
ഓഫീസിലെ അറ്റൻഡറുടെ വിരമിക്കൽ ചടങ്ങിനെത്തിയ ജീവനക്കാരിയോടാണ് സഹപ്രവർത്തകൻ പ്രണയം തുറന്നു പറഞ്ഞത്. മറ്റൊരു സഹപ്രവർത്തകൻ ഇത് ചോദ്യം ചെയ്തു. തുടർന്നുള്ള വാക്ക് തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്. ഈ സമയം ഭക്ഷണം കഴിക്കുകയായിരുന്നു അസിസ്റ്റന്റ് ഡയറക്ടറടക്കമുള്ളവർ എത്തിയാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. സംഭവം വിവാദമായതോടെ ഡയറക്ടർ റിപ്പോർട്ട് തേടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
May 23, 2025 7:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സഹപ്രവർത്തകയോട് I Love You പറഞ്ഞത് ഇഷ്ടമായില്ല; സർക്കാർ ഓഫീസിൽ കൈയാങ്കളി; ഉദ്യോഗസ്ഥന്റെ മൂക്ക് തകർന്നു