കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ പരസ്യ പ്രതികരണത്തിനില്ലെന്നും ഗവർണർ വ്യക്തമാക്കി.
also read:കുസാറ്റ് മുൻ വി സി നെറ്റ് ബാങ്കിങ് തട്ടിപ്പിനിരയായി; നഷ്ടമായത് രണ്ടുലക്ഷത്തോളം രൂപ
മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ താമസക്കാർക്കു നഗരസഭ നൽകിയ കാലാവധി ഇന്ന് അവസാനിക്കുകയാണ്. വൈകിട്ട് അഞ്ചിനുള്ളിൽ എല്ലാവരും ഫ്ലാറ്റുകൾ വിട്ടൊഴിയണമെന്നാണ് നോട്ടിസിൽ പറയുന്നത്.
അതേസമയം ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് താമസക്കാര്‍.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2019 12:37 PM IST