ഇഡിയുടെ കേസിനെ ഇല്ലാതാക്കാനാണോ പോലീസിന്റെ അന്വേഷണം വൈകിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു. അതേസമയം കേസിലെ കുറ്റപത്രം മൂന്ന് മാസത്തിനകം നൽകാമെന്ന് കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി സർക്കാർ അറിയിച്ചു. സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് അടുത്തയാഴ്ച പരിഗണിക്കും.
തട്ടിപ്പിനിരയായവരുടെ പണം തിരികെ നല്‍കാനുള്ള നടപടികള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
April 04, 2025 9:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
4 വർഷമായിട്ടും അന്വേഷണം പൂർത്തിയാക്കാൻ വൈകുന്നതെന്ത്? കരുവന്നൂർ കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം