TRENDING:

തുണി അലക്കുന്നതിനിടെ കാൽ തെന്നി ക്വാറി കുളത്തിൽ വീണ് വീട്ടമ്മ മരിച്ചു

Last Updated:

നാട്ടുകാർ ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൽപ്പറ്റ: വയനാട് അമ്പലവയലിൽ വീട്ടമ്മ ക്വാറി കാൽ തെന്നി കുളത്തിൽ വീണ് മരിച്ചു. അമ്പലവയൽ വികാസ് കോളനിയിലെ യശോദയാണ് മരിച്ചത്.
advertisement

Also read-കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സിന്റെ മരണം; മലപ്പുറം കുഴിമന്തി ഉടമയായ കാസർഗോഡ് സ്വദേശി അറസ്റ്റില്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വസ്ത്രം അലക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തുണി അലക്കുന്നതിനിടെ കാൽ തെന്നി ക്വാറി കുളത്തിൽ വീണ് വീട്ടമ്മ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories