Vande Bharat | ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ് അനുവദിച്ചു
ട്രെയിന്‍ നമ്പര്‍ 20631 കാസര്‍ഗോഡ് – തിരുവനന്തപുരം സര്‍വീസ് രാവിലെ 9.22 ന് തിരൂരിലെത്തി 9.24ന് പുറപ്പെടും. ട്രെയിന്‍ നമ്പര്‍ 20632 തിരുവനന്തപുരം- കാസര്‍ഗോഡ് സര്‍വീസില്‍ രാത്രി 8.52 ന് തിരൂരിലെത്തി 8.54ന് പുറപ്പെടും.
വന്ദേഭാരത് സമയക്രമം (ആലപ്പുഴ വഴി)
advertisement
രാവിലെ ഏഴ് മണിക്ക് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന ട്രെയിൻ കണ്ണൂർ (7.55), കോഴിക്കോട് (8.57), തിരൂര്‍ (9.22) ഷൊർണൂർ (9.58), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.32), കൊല്ലം (ഉച്ചയ്ക്ക് 1.40), തിരുവനന്തപുരം (3.05). വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂർ (രാത്രി 7.40), ഷൊർണൂർ (8.15), തിരൂര്‍ (8.52) കോഴിക്കോട് (9.23), കണ്ണൂർ (10.24), കാസർഗോഡ് (11.58).