TRENDING:

പൂമ്പാറ്റയും ഉറുമ്പുമല്ല, അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നും പിടിച്ചത് 16 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ

Last Updated:

സംവിധായകൻ അൽഫോൺസ് പുത്രന്റെ ആലുവയിലെ വസതിയിൽ നിന്നും പിടികൂടിയത് 16 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംവിധായകൻ അൽഫോൺസ് പുത്രന്റെ ആലുവയിലെ വസതിയിൽ നിന്നും പിടികൂടിയത് 16 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ. ഗേറ്റിലേക്കും മുറ്റത്തേക്കും കയറുന്ന പാമ്പിൻ കുഞ്ഞുങ്ങളെ അടുത്തുള്ള ഓട്ടോ ഡ്രൈവറാണ് കണ്ടെത്തിയത്. വീടിനു സമീപത്തായി ജല അതോറിറ്റി ഉപേക്ഷിച്ചു പോയ രണ്ടു പഴയ പൈപ്പുകളുടെ ഉള്ളിലും പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. ഇതിനുള്ളിൽ പാമ്പിന്റെ മുട്ടകളും ഉണ്ടായിരുന്നു. മണ്ണുകൊണ്ട് ഒരുഭാഗം മൂടിയ പൈപ്പിന്റെ മറുഭാഗം നാട്ടുകാർ ചില്ലുകൊണ്ടു പൊതിഞ്ഞു.
അൽഫോൺസ് പുത്രന്റെ വീട്ടിൽ നിന്നും പിടികൂടിയ പാമ്പുകൾ
അൽഫോൺസ് പുത്രന്റെ വീട്ടിൽ നിന്നും പിടികൂടിയ പാമ്പുകൾ
advertisement

Also read: ബേപ്പൂരിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു; ലൈസന്‍സ് ഇല്ലെന്ന് തുറമുഖ വകുപ്പ്

അൽഫോൺസ് പുത്രന്റെ വീട്ടിൽ നിന്നും പിടികൂടിയ പാമ്പുകളെ പാമ്പുപിടുത്ത വിദഗ്ധൻ ഷൈനും നാട്ടുകാരും ചേർന്ന് ചാക്കിൽക്കെട്ടി വനംവകുപ്പിന് കൈമാറി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: As much as 16 baby pythons were caught from the premises of film director Alphonse Puthren’s residence in Aluva, Kochi. They were later handed over to the Forest department officials under the aegis of snake catcher Shine and local residents

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൂമ്പാറ്റയും ഉറുമ്പുമല്ല, അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നും പിടിച്ചത് 16 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ
Open in App
Home
Video
Impact Shorts
Web Stories