2008-ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സെക്രട്ടേറിയറ്റിലെ സെറ്റില്‍ വച്ച് ജയസൂര്യ കടന്നുപിടിച്ചതായാണ് ഒരു നടിയുടെ ആരോപണം.2013 ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് താരത്തിനെതിരെയുള്ള മറ്റൊരു പരാതി. അതേസമയം തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങൾ വ്യാജമെന്നും.
ALSO READ: ഷൂട്ടിങ് ലോക്കേഷനില്‍ ലൈംഗികാതിക്രമം; നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്
ആരോപണങ്ങളെ പൂർണമായും തള്ളുകയും ഒപ്പം താൻ നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും ജയസൂര്യ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ പാപികളുടെ നേരെ മാത്രം എന്നായിരുന്നു ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചത്. അമേരിക്കയിൽ നിന്നും കൊച്ചിയിൽ തിരിച്ചെത്തി എയർപോർട്ടിൽ വച്ചായിരുന്നു ജയസൂര്യ മാധ്യമങ്ങളെ കണ്ടത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 19, 2024 11:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Actor Jayasurya| 'എല്ലാം വഴിയെ മനസ്സിലാകും, നമ്മൾ തമ്മിൽ ആ ഡേറ്റിൽ കാണും'; ലൈംഗികാതിക്രമ കേസിൽ ജയസൂര്യയുടെ പ്രതികരണം