ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സൈക്കിളിൽ ഡബിൾ അടിക്കുക, മദ്യപിച്ചു വണ്ടിയോടിക്കുക, നക്കാ- പിച്ച കൈക്കൂലിവാങ്ങുക തുടങ്ങിയ പെറ്റികേസുകളിൽ കുടുങ്ങുന്ന ഭർത്താക്കന്മാർക്ക് പോലീസ് സ്റ്റേഷൻ വരെയെങ്കിലും കൂട്ടുവാരാൻ നമ്മുടെയൊക്കെ ഭാര്യമാർ മടിക്കുന്നിടത്താണ് ഒരു ഭാര്യ നമുക്ക് മാതൃകയായി മാറിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ചരമണിക്കൂർ ചോദ്യം ചെയ്യാൻ സ്വന്തം ഭർത്താവിനെ എൻഫോഴ്‌സ്‌മെന്റ് ആപ്പീസിൽ കൊണ്ടുവിട്ടശേഷം മാത്രമാണ് ആ ഉത്തമവനിത തന്റെ പാർട്ടിയാപ്പീസിൽ എത്തി അണികളുടെ ആവേശതിമിർപ്പിന്നിടയിൽ ജനറൽസിക്രട്ടറിയുടെ ചുമതയേറ്റത്. രാജ്യം ഭരിക്കാൻ ഇതിൽപ്പരം യോഗ്യത എന്ത് വേണ്ടൂ ! ഇത് ഭാരത ഭാര്യമാർക്ക് ഒരു മാതൃകയാവട്ടെ.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 08, 2019 8:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രാജ്യം ഭരിക്കാൻ ഇതിൽപ്പരം യോഗ്യത എന്ത് വേണ്ടൂ ! ഇത് ഭാരത ഭാര്യമാർക്ക് ഒരു മാതൃകയാവട്ടെ'
