നേതൃമാറ്റ ചർച്ചകൾ തള്ളിയാണ് കെ സുധാകരന്റെ പ്രതികരണം. തന്നെ മാറ്റണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകിയകാര്യം സുധാകരൻ സ്ഥിരീകരിച്ചു .എന്നാൽ ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയിൽ നേതൃമാറ്റം ചർച്ചയായില്ല.
തനിക്കെതിരായ വാർത്തകൾക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും പറഞ്ഞ സുധാകരൻ, ആന്റോ ആന്റണിയെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 04, 2025 12:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
News 18 Exclusive | കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് കെ സുധാകരൻ