TRENDING:

'ആചാരസംരക്ഷണത്തിനായി സമരം തുടരും'

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തനിക്ക് എതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ആചാരസംരക്ഷണത്തിനായി സമരം തുടരുമെന്നും സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
advertisement

കെ സുരേന്ദ്രൻ ജയിൽ മോചിതനായി

ജനാധിപത്യപരമായ പ്രതിഷേധം മാത്രമാണ് താന്‍ നടത്തിയത്. ശബരിമലയിൽ അവിശ്വാസികൾ ആചാരലംഘനം നടത്തുമോയെന്ന് ആശങ്ക ജയിലിൽ കിടക്കുമ്പോൾ ഉണ്ടായിരുന്നു, അത് ഉണ്ടായില്ല. ബിജെപി പ്രവർത്തകർ ആരും തന്നെ ഒരു തെറ്റും ചെയ്തിട്ടില്ല. പാര്‍ട്ടി ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആചാരസംരക്ഷണത്തിനായി സമരം തുടരും'