ഫേസ്ബുക്ക് പോസ്റ്റ്
' എന്നാലും അസംബ്ലിയിൽ ഇ പി ജയരാജന്റെ കൂടെ നിന്ന് സ്പീക്കറുടെ ചെയർ വലിച്ചിട്ടത് ശരിയായില്ല. താങ്കൾ അസംബ്ലിയിൽ പോയിരുന്നില്ലെങ്കിൽ PSMO കോളേജിൽ പ്രിൻസിപ്പൽ ആകേണ്ട ആളായിരുന്നു. കോളേജിൽ എന്തെങ്കിലും ഇഷ്യൂസ് ഉണ്ടായാലും താങ്കൾ വരുമ്പോൾ വിദ്യാർത്ഥികൾ താങ്കളുടെ ചെയർ വലിച്ചെറിഞ്ഞാൽ എന്തായിരിക്കും താങ്കളുടെ നിലപാട്?'. ഈ പോസ്റ്റിനു മറുപടിയായാണ് കെ ടി ജലീൽ അത്തരത്തിൽ പ്രതികരണം നടത്തിയത്.
കെ ടി ജലീലിന്റെ പ്രതികരണം
' ഞാൻ ആ കസേരയിൽ തൊടാൻ പാടില്ലായിരുന്നു. അതൊരു അബദ്ധമായി പോയി. മനുഷ്യനല്ലെ. വികാര തള്ളിച്ചയിൽ സംഭവിച്ച ഒരു കൈപ്പിഴ'. എന്നായിരുന്നു ജലീലിന്റെ മറുപടി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Sep 06, 2024 1:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മനുഷ്യനല്ലേ! നിയമസഭാ കയ്യാങ്കളിയിൽ കസേര മറിച്ചിട്ടത് വികാര തള്ളിച്ചയിൽ വന്ന കൈപ്പിഴയെന്ന് കെ ടി ജലീൽ
