കേന്ദ്രഭരണ പ്രദേശമായ മാഹിയുടെ പേര് 1983 ലും ഒരു മൈന്‍ ഷിപ്പിന് നല്‍കിയിരുന്നു. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പലാണ് ഐ എന്‍ എസ് മാഹി. കൊച്ചി കപ്പല്‍ശാലയില്‍ തദ്ദേശിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പല്‍ നിര്‍മ്മിച്ചത്.
ആഴം കുറഞ്ഞ ഭാഗങ്ങളിലുള്ള ഓപ്പറേശനുകള്‍ക്കും അനുയോജ്യമായ രീതിയിലാണ് നിര്‍മ്മാണം. പ്രതിരോധത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിൻ്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു പൊന്‍തൂവലാണ് ഐ എന്‍ എസ് മാഹി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
November 27, 2025 5:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
മാഹിക്കാർക്ക് ആഘോഷ രാവ്: ഇന്ത്യൻ നാവിക സേനയിലെ പുതിയ കരുത്തായി ഐ.എൻ.എസ്. മാഹി
