Website
ജില്ലയിലെ പതിനഞ്ചാമത് മാർക്കറ്റിംഗ് കിയോസ്ക് തലശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു. കുടുംബശ്രീ ഉത്പന്നങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ലക്ഷ്യം. മുഴുവൻ പഞ്ചായത്തുകളിലും മാർക്കറ്റിംഗ് കിയോസ്കുകൾ തുടങ്ങും....
16-ാം വയസ്സില്‍ മുത്തപ്പൻ്റെ തിരുവപ്പന കെട്ടിയാടാൻ ഭാഗ്യം ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് കണ്ണൂര്‍ ചാല സ്വദേശി ശ്രീന്നഥ്. 6-ാം വയസ്സില്‍ തുടങ്ങിയ ദൈവ കെട്ടിയാട്ടത്തിന് ചുവടുപിടിച്ചാണ് മുത്തപ്പൻ്റെ തിരുവപ്പന കെട്ടിയാടിയത്....
തലശ്ശേരിയുടെ ഹാപ്പിനസ് പോയിൻ്റ്. സൗന്ദര്യവത്ക്കരിച്ച് എം.ജി. റോഡ് നടപ്പാത. നഗരസഭാ ഓഫീസ് മുതല്‍ പഴയ ബസ് സ്റ്റാന്‍ഡ് കവലവരെ റോഡും നടപ്പാതയും നവീകരിച്ചു. പട്ടണത്തിലെ ചരിത്രത്തെ വരച്ച് കാട്ടുന്ന ചുമര്‍ചിത്രങ്ങളും ഒരുങ്ങുന്നു....
സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ ഉയർത്താൻ നൃത്തവുമായി മുന്നിട്ടിറങ്ങിയ സുമതി ടീച്ചർ. കുട്ടികളുടെ സ്വഭാവത്തിലും കാര്യമായ മാറ്റങ്ങൾ വരുത്താൻ നൃത്ത അഭ്യാസത്തിലൂടെ സാധിച്ചു. ...
ജുഡീഷ്യല്‍ സ്റ്റാഫിൻ്റെ ജില്ലാതല സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെൻ്റില്‍ തലശ്ശേരി ഒന്നാമൻ. കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷനാണ് ടൂര്‍ണമെൻ്റ് നടത്തിയത്....
1971 ല്‍ ഇന്ത്യന്‍ ടീമിലെത്തിയ കണ്ണൂര്‍ സ്വദേശി. ഒളിംപിക് മെഡല്‍ നേടിയ ആദ്യ മലയാളി. പെനാല്‍റ്റി സ്ട്രോക്കുകള്‍ തടുക്കുന്നതിനാല്‍ ദ് ടൈഗര്‍ എന്നും പേര്. ഏഴു വര്‍ഷത്തോളം ദേശീയ ടീമിൻ്റെ ഭാഗം. ...
ചരിത്ര നഗരി ആഘോഷ രാവിലാണ്. നഗരസഭയായി പിറന്ന നാളില്‍ കേക്ക് മുറിച്ച് മധുരം നല്‍കിയാണ് ആഘോഷം. നഗരസഭ കോര്‍പ്പറേഷനായി ഉയര്‍ത്തണമെന്ന ആവശ്യവും ശക്തം....
1956 നവംബര്‍ ഒന്നിന് പിറന്ന കുഞ്ഞിന് ഡോക്ടറിട്ട പേര് കേരളകുമാരി. കേരളത്തോടൊപ്പം കേരളകുമാരിക്കും വയസ്സ് 69....
കായിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രവർത്തികൾ ആരംഭിക്കുന്നു. എരഞ്ഞോളി ഇ.എം.എസ്. മിനി സ്റ്റേഡിയത്തിൻ്റെ നവീകരണ പ്രവൃത്തികൾ നവംബർ ആദ്യവാരം ആരംഭിക്കും. 2 കോടി രൂപയുടെ പ്രവർത്തികൾ നടത്തും....
രക്തദാനം മഹാദാനം സന്ദേശവുമായി മലബാർ കാൻസർ സെൻ്റർ, കതിരൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ രക്തദാന ക്യാമ്പ് നടത്തി. 45 പേർ രക്ത ദാനം ചെയ്തു....
3000 മീറ്റര്‍ റെയ്സ് വാക്കില്‍ സ്വര്‍ണം സ്വന്തമാക്കി തലശ്ശേരി സ്വദേശിനി ഹസീന ആലിയമ്പത്ത്. 17 മിനിറ്റിലാണ് ജയം. നവംബര്‍ അഞ്ചിന് ആരംഭിക്കുന്ന ഏഷ്യന്‍ മാസ്റ്റേഴ്സ് മീറ്റാണ് ലക്ഷ്യം....
ഉള്ളുലഞ്ഞ് കേണാല്‍ കൈവിടാത്ത മയ്യഴി മാതാവ്. മാഹി സെയ്ൻ്റ് തെരേസാ ബസിലിക്കയിലെ അമ്മത്രേസ്യാ പുണ്യവതിയുടെ തിരുന്നാള്‍ സമാപിച്ചു. ഒക്ടോബര്‍ അഞ്ചിന് കൊടിയേറി 18 ദിവസം നീണ്ടു നിന്ന തിരുനാളിനാണ് സമാപനമായത്....
സര്‍ക്കസിൻ്റെ നാടായ തലശ്ശേയില്‍ സര്‍ക്കസിലെ എത്യോപ്യന്‍ കലാകാരന്മാര്ക്ക് സ്വീകരണം. വനിതകളുള്‍പ്പെടെയുള്ള ഒന്‍പത് താരങ്ങളാണ് സര്‍ക്കസില്‍. സ്വന്തം നാട്ടില്‍ കിട്ടാത്ത ജീവിത സൗകര്യമാണ് സര്‍ക്കസിലൂടെ ലക്ഷ്യമിടുന്നത്....
കുഴഞ്ഞു വീണ യുവാവിനെ രക്ഷിച്ച് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍. അപസ്മാരം വന്ന് തളര്‍ന്നു വീണതായുരുന്നു യുവാവ്. കൃത്യസമയത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇടപെട്ടതാണ് യുവാവിനെ രക്ഷിച്ചത്....
സംസ്ഥാനത്തെ 'ഒരു തൈ നടാം' ഒന്നാം സ്ഥാനം നേടി കണ്ണൂര്‍. 7,31,836 വൃക്ഷ തൈകള്‍ നട്ടു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സംസ്ഥാന ഡയറക്ടറില്‍ നിന്ന് ഹരിത കേരളം ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ പുരസ്കാരം ഏറ്റുവാങ്ങി....
ഭഗവതിയെ കാണാനെത്തുന്നവര്‍ക്ക് രണ്ട് നേരം ഭക്ഷണം നല്കുന്ന അന്നപൂര്‍ണേശ്വരി ക്ഷേത്രം. പട്ടിണി മാത്രമുള്ള നാട്ടില്‍ ഭഗവതിയെത്തിയതായി സങ്കല്പം. ഏഴ് നാള് നീണ്ടു നില്ക്കുന്ന ഉത്സവരാവ്....
എം.ടി. വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിച്ച് കാലം മായാചിത്രങ്ങള്‍ ഫോട്ടോപ്രദര്‍ശനം നടത്തി തലശ്ശേരി ചലച്ചിത്രമേള. എം.ടിയുടെ ചലച്ചിത്ര ജീവിതവുമായി ബന്ധപ്പെട്ട 100 ഓളം ചിത്രങ്ങളാണ് എക്സിബിഷനില്‍ ഒരുക്കിയത്....