തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ നിന്നുള്ള 4 വയസ്സ് മുതല്‍ 12 വയസ്സ് വരെയുള്ള 78 കുട്ടികള്‍ ഉത്തരമേഖലാ കിഡ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുത്തു. കുട്ടികള്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുക, ഭാവിയിലെ മികച്ച കായിക താരങ്ങളെ കണ്ടെത്തി വളര്‍ത്തിയെടുക്കുക, തുടങ്ങിയവ ലക്ഷ്യമിട്ടാണ് കിഡ്‌സ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് നടത്തിയത്. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും ഉച്ച ഭക്ഷണവും പഴവര്‍ഗ്ഗ കിറ്റുകളും നല്‍കി. സമാപന സമ്മേളനത്തില്‍ ജില്ലാ സ്‌പോട്‌സ് കൌണ്‍സില്‍ പ്രസിഡൻ്റ് പി.എം. അഖില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 19, 2026 5:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
തലശ്ശേരിയിൽ കുട്ടിത്താരങ്ങളുടെ വിസ്മയം; കിഡ്‌സ് അത്‌ലറ്റിക്‌സിൽ മലപ്പുറം ഐഡിയൽ സ്കൂൾ ജേതാക്കൾ
