വിദേശ രാജ്യങ്ങളുടെ കടന്നുകയറ്റത്തെയും കടല്‍ വഴിയുള്ള തീവ്രവാദ ആക്രമണങ്ങളെയും പ്രതിരോധിക്കുന്നതിനും, തീരദേശ സുരക്ഷാസേനയുടെ നിരീക്ഷണം ശക്തമാക്കുന്നതിനുമായി വൈകുന്നേരം 5.00 മണിക്ക് പതാക ഉയര്‍ത്തി. ഇതോടനുബന്ധിച്ച് മനുഷ്യവാസമില്ലാത്ത മറ്റു നാല് ദീപുകളിലും ഇന്ത്യന്‍ പതാക ഉയര്‍ത്തി.
ചടങ്ങില്‍ കോസ്റ്റ് ഗാര്‍ഡ് അസിസ്റ്റൻ്റ് കമാണ്ടൻ്റ് വരുണ്‍ (വൈസ് ക്യാപ്റ്റന്‍), കോസ്റ്റല്‍ പോലീസ്, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെൻ്റ്, ഐ ബി ഉദ്യോഗസ്ഥര്‍, മറൈന്‍ എന്‍ഫോസ്‌മെൻ്റ് ഉദ്യോഗസ്ഥര്‍, സെൻ്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.സി.സി. വിദ്യാര്‍ത്ഥികള്‍, കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.പി.സി. വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 20, 2026 5:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ദ്വീപുകൾക്ക് കാവലായി ഇന്ത്യൻ പതാക; തലശ്ശേരി തീരത്ത് കോസ്റ്റൽ പോലീസിൻ്റെ കരുത്തുറ്റ ചുവടുവെപ്പ്
