TRENDING:

Kerala Budget 2021 LIVE | സൗജന്യ വാക്സിന് 1000 കോടി രൂപ ; വാക്സിൻ നിർമാണ ഗവേഷണം ആരംഭിക്കും

Last Updated:

കോവിഡ് പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് പ്രത്യേക കരുതലുണ്ടാകും. കാർഷിക - വ്യാവസായിക മേഖലകൾക്കും പ്രത്യേക ഊന്നല്‍ നൽകുമെന്നാണ് കരുതപ്പെടുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പിണറായി സർക്കാർ രണ്ടാമതും അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ബജറ്റ് അവതരണം തുടങ്ങി. പിണറായി വിജയൻ സർക്കാരിന് ഭരണത്തുടർച്ച നൽകിയതിന് നന്ദി പറഞ്ഞുകൊണ്ടാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണം ആരംഭിച്ചത്.
ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു
ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു
advertisement

കോവിഡ് പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് പ്രത്യേക കരുതൽ നൽകി. 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ് ബജറ്റിൽ വകയിരുത്തി. മൂന്നാം തരംഗത്തിനെ നേരിടാൻ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നു. പകർച്ച വ്യാധികൾ ചികിത്സിക്കാൻ മെഡിക്കൽ കൊളേജുകളിൽ ഐസൊലേഷൻ ബ്ലോക്ക് സ്ഥാപിക്കും. ഇതിനായി 50 കോടി രൂപ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു. മെഡിക്കൽ റിസർച്ചിന് പുതിയ സ്ഥാപനത്തിനായി 50 ലക്ഷം രൂപയും വകയിരുത്തും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Budget 2021 LIVE | സൗജന്യ വാക്സിന് 1000 കോടി രൂപ ; വാക്സിൻ നിർമാണ ഗവേഷണം ആരംഭിക്കും
Open in App
Home
Video
Impact Shorts
Web Stories